
D&D മോട്ടോർസ് ന്റെ പത്താം വാർഷികം വിപുലമായി ആഘോഷിച്ചു.
D&D മോട്ടോർസ് ന്റെ പത്താം വാർഷികം വിപുലമായി ആഘോഷിച്ചു.
D&D മോട്ടോർസ് ന്റെ പത്താം വാർഷികം വിപുലമായി ആഘോഷിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഓഫീസിൽ ഹൊസ്ദുർഗ്ഗ് ബി.പി സി ഡോ: കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു.. വാർഷികത്തോട് അനുബന്ധിച്ചു കാഞ്ഞങ്ങാട് GVHSS ലെ ലൈബ്രറിയിലേക്കുള്ള പുസ്തക കിറ്റ് D&D മോട്ടോർസ് ന്റെ മാനേജിങ് ഡയറക്ടർ Mr ധനേഷ് വിതരണം ചെയ്തു . സൗത്ത് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പുസ്തകം ഏറ്റുവാങ്ങി , , വി ഗോപി ,ഉണ്ണികൃഷ്ണൻ , സി ശാരദ തുടങ്ങിയവർ സംസാരിച്ചു . 10 വർഷമായി D& D മോട്ടോർസ്നുവേണ്ട വാഹനങ്ങൾ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി എത്തിച്ചുതരുന്ന Namans മോട്ടോർസ്ന്റെ സ്റ്റാഫ് ആയ ശാലിനി, ഉമാകാന്തൻ , മുഹമ്മദ് അഷ്‌റഫ് എന്നിവരെ ആദരിച്ചു . നന്ദി രേഖപ്പെടുത്തി
Live Cricket
Live Share Market