കനിവ് പാലിയേറ്റീവ് സൊസൈറ്റി ചെറുവത്തൂർ ക്ലസ്റ്റർ ജനറൽ ബോഡി യോഗം സൊസൈറ്റി ജില്ലാ വൈ: പ്രസിഡൻ്റ് പി.സി.സുബൈദ ഉദ്ഘാടനം ചെയ്തു
കനിവ് പാലിയേറ്റീവ് സൊസൈറ്റി ചെറുവത്തൂർ ക്ലസ്റ്റർ ജനറൽ ബോഡി യോഗം സൊസൈറ്റി ജില്ലാ വൈ: പ്രസിഡൻ്റ് പി.സി.സുബൈദ ഉദ്ഘാടനം ചെയ്തു
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വർത്തമാനകാല സാമൂഹത്തിൽ പ്രസക്തി ഏറിവരിക യാണെന്നും സാന്ത്വനത്തിൻ്റെ കരുതൽ കിടപ്പ് രോഗികൾക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കണമെന്നും അവർ പറഞ്ഞു: യോഗത്തിൽ സോണൽ കമ്മറ്റി സെക്രട്ടറി പി.സുകുമാരൻ പ്രസിഡൻ്റ് ‘വീരമണി. കൊക്കോട്ട് നാരായണൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശോഭന കണ്ണങ്കളം (പ്രസിഡൻ്റ്) മിനിമോൾ വെങ്ങാട്ട് (വൈ: പ്രസിഡൻ്റ്) കെ.എം.ഗിരീഷ് (സെക്രട്ടറി)
സി.വിജയൻ കുട്ടമത്ത് ‘(ജോ: സെക്രട്ടറി) കെ.സുജിത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Live Cricket
Live Share Market