
തുരുത്തി:-എം എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികം കിഡ്സ് ഫെസ്റ്റ് 2024-ആഘോഷിച്ചു.
തുരുത്തി:-എം എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികം കിഡ്സ് ഫെസ്റ്റ് 2024-ആഘോഷിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീ ശ്രീവിദ്യ സ്വാഗതം പറഞ്ഞു, സ്കൂൾ മാനേജർ മുഹമ്മദ് അഷ്‌റഫ് TK അധ്യക്ഷത വഹിച്ചു. ബഹു :രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപുകളുടെ
ഉദ്ഘാടനവും കിഡ്സ് ഫെസ്റ്റ് ന്റെ ഉദ്ഘാടനവും കാസറഗോഡ് നഗരസഭാ ചെയർമാൻ ബഹു : അബ്ബാസ് ബീഗം
നിർവ്വഹിച്ചു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് TA മുഹമ്മദ് ഷാഫി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി, ട്രഷറർ അബ്ദുല്ല കുഞ്ഞി ഹാജി,TA മുഹമ്മദ് കുഞ്ഞി, വാർഡ് കൌൺസിലർ BS സൈനുദ്ധീൻ, PTA പ്രസിഡന്റ് ഹാരിസ്,
TH മുഹമ്മദ് ഹാജി, അബൂബക്കർ TH, ഷിനോ ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു, കലോത്സവ വിജയികൾക്കുള്ള സമ്മാനവും ജില്ലാ കലോത്സവത്തിൽ ചിത്ര രചനയിൽ B ഗ്രേഡ് നേടിയ റനാ ഫാത്തിമക്കുള്ള സമ്മാനവും ചെയർമാൻ നിർവ്വഹിച്ചു, ശേഷം കുട്ടികളുടെ വൈവിദ്യമാർന്ന പരിപാടികൾ നടന്നു, നജ്മുന്നിസ ടീച്ചർ നന്ദി പറഞ്ഞു.