
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ എത്തുന്ന സഞ്ചാരികൾക്ക് വായനക്ക് സൗകര്യമൊരുക്കാൻ വെളിച്ചം ലൈബ്രറി ഉൽഘാടനം ചെയ്തു. ഡോ അംബികാസുതൻ മാങ്ങാട് ലൈബ്രറിയുടെ ഉൽഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ നീലേശ്വരം മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമദ് റാഫി അദ്ധ്യക്ഷത വഹിച്ചു
വെളിച്ചം ലൈബ്രറി ഉൽഘാടനം ചെയ്തു
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ എത്തുന്ന സഞ്ചാരികൾക്ക് വായനക്ക് സൗകര്യമൊരുക്കാൻ വെളിച്ചം ലൈബ്രറി ഉൽഘാടനം ചെയ്തു. ഡോ അംബികാസുതൻ മാങ്ങാട് ലൈബ്രറിയുടെ ഉൽഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ നീലേശ്വരം മുൻസിപ്പൽ വൈസ് ചെയർമാൻ
മുഹമദ് റാഫി അദ്ധ്യക്ഷത വഹിച്ചു
. ലൈബ്രറിയുടെ ആദ്യ പുസ്തുക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി
ഡോ. പി പ്രഭാകരൻ നിർവ്വഹിച്ചു. ആദ്യ പുസ്തകം ലിബേഷ് കാരിയിൽ ഏറ്റുവാങ്ങി.
മുൻസിപ്പൽ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഷംസുദ്ദീൻ
അരിഞ്ചിറ, കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറം, വിനയരാജ്, ഡോ. N P വിജയൻ,ബിന്ദു മരങ്ങാട്, പത്മനാഭൻ ബ്ലാത്തുർ , ഡോ. മഞ്ജുള കാഞ്ഞങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫറീന കോട്ടപ്പുറം സ്വാഗതവും ഡോ. എം.കെ. രാജശേഖരൻ നന്ദിയും പറഞ്ഞു. ഉൽഘാടനത്തെ തുടർന്ന് നടന്ന കവിയരങ്ങും നടന്നു. കവിയരങ്ങിൽ
സന്തോഷ് ഒഴിഞ്ഞവളപ്പ് അധ്യക്ഷനായി
ആനന്ദകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു.
ഗിരിധർ രാഘവൻ സ്വാഗതം ചെയ്തു.
അനീഷ് വെങ്ങാട്ട്,
അനിൽ കല്യാണി,
ബാലഗോപാലൻ കാഞ്ഞങ്ങാട്,
ഫാത്തിമ ഫാത്തി,
ഗിരിധർ രാഘവൻ
മുംതാസ് ടീച്ചർ
പ്രേമചന്ദ്രൻ ചോമ്പാല
ശ്രീകുമാർ കോറോം,
സാവിത്രി വെള്ളിക്കോത്ത്
ജയശ്രീ ടീച്ചർ
സൂര്യ ഗായത്രി,
തേജസ്വിനി കൊടക്കാട്
നിജീഷ് വാണിമേൽ
ഫറീന ടീച്ചർ നന്ദിയും പറഞ്ഞു.
എന്നിവർ പങ്കെടുത്തു.
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ എത്തുന്ന മുഴവൻ സഞ്ചാരികൾക്കും വിവിധ പുസ്തകങ്ങൾ വായിക്കാൻ സൗകര്യമൊരുക്കാൻ വെളിച്ചം വായനാഇടം ലക്ഷ്യംവെക്കുന്നു.