കൊടക്കാട് വോളി ബോൾ ഇൻഡോർ സ്റ്റേഡിയം അനുവദിക്കണം …..
കൊടക്കാട് വോളി ബോൾ ഇൻഡോർ സ്റ്റേഡിയം അനുവദിക്കണം …..

കൊടക്കാട് : വോളിബോളിൽ നിരവധി സംസ്ഥാന . യൂനിവേഴ്സിറ്റി താരങ്ങളെ വാർത്തെടുത്ത കൊടക്കാട് ഗ്രാമത്തിൽ ഒരു  വോളി ബോൾ ഇൻഡോർ സ്റ്റേഡിയം അനുവദിക്കണമെന്ന് കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബ് വാർഷിക ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു. യോഗ ത്തിൽ എം.വി ചന്ദ്രഭാനു അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധന രാജ്  റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ മേച്ചേരി (പ്രസിഡണ്ട് )
വികാസ് പലേരി (വൈസ് പ്രസിഡണ്ട്)
ഗിരീഷ് പി.കെ (സെക്രട്ടറി)
നവീൻ ടി (ജോ: സെക്രടറി ) തിരഞ്ഞെടുത്തു…….

08/11/2021
കൊടക്കാട്.
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


