ഞാണിക്കടവ് ശ്രീ പൊട്ടൻ ദേവസ്ഥാന ക്രിയേഷൻ ബാനറിൽ പവിത്രൻ ഞാണിക്കടവ് രചനയും നിർമ്മാണവും ചെയ്തു റാഫി ബക്കർ സംവിധാനം ചെയ്ത പ്രതിജ്ഞ എന്ന ഷോർട്ട് ഫിലിമിന്റെ ഉദ്ഘാടന പ്രദർശനം കാഞ്ഞങ്ങാട് എം എൻ സ്മാരകത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടി സി.കെ.സുനിൽകുമാർ (ഡി.വൈ.എസ്.പി) ഉദ്ഘാടനം ചെയ്തു.

 റാഫി ബക്കർ അധ്യക്ഷനായി,  പവിത്രൻ ഞാണികടവ് സ്വാഗതവും  സുശീല ബാബുരാജ് നന്ദിയും പറഞ്ഞു .ടി ബാലകൃഷ്ണൻ  ( നഗരസഭ കൗൺസിലർ) ,എ.ദാമോദരൻ( കേരള കലാസംഘം ജില്ലാ സെക്രട്ടറി ) മധു എസ് നായർ( ജനകീയ ഫിലിം സൊസൈറ്റി), എൻ വി ബാലൻ  (പ്രസിഡണ്ട് ജയമാരുതികലാസമിതി ),
 പ്രമോദ് കരുവളം( ജനമൈത്രി പോലീസ്),   എച്ച്.ജി.വിനോദ് കുമാർ, സി കെ,ബാബുരാജ് ,  എന്നിവർ സംസാരിച്ചു                                                                     photo   പ്രതിജ്ഞ എന്ന ഷോർട്ട് ഫിലിമിന്റെ ഉദ്ഘാടന പ്രദർശനം  സി.കെ.സുനിൽകുമാർ  (ഡി.വൈ.എസ്.പി)   ഉദ്ഘാടനം  ചെയ്യുന്നു.

 Loading ...
 Loading ...