വ്യാപാരികൾക്കുള്ള പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.കെ. ആസിഫ് നഗരസഭ ചെയർ പെഴ്സൺ കെ.വി. സുജാതയ്ക്ക് നിവേദനം നൽകി.
വ്യാപാരികൾക്കുള്ള പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.കെ. ആസിഫ് നഗരസഭ ചെയർ പെഴ്സൺ കെ.വി. സുജാതയ്ക്ക് നിവേദനം നൽകി.
നഗരത്തിലെ ട്രാഫിക് സംവിധാനങ്ങളും പാർക്കിംഗ്, സംബന്ധച്ച പ്രശ്നങ്ങളിൽ ഉചിതമായ നടപടികളെടുക്കുക, മഴക്കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന മഴ വെളളക്കെട്ടുൾ ഓവുചാലുകൾ വൃത്തിയാക്കത്തത് മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാതയ്ക്ക് നിവേദനം നൽകി.യത്
ജനറൽ സെക്രട്ടറി അശോക് കുമാർ (ഐശ്വര്യ കുമാരൻ), ട്രഷറർ പി.ഹാസിഫ് മെട്രോ, വൈസ് പ്രസിഡണ്ടുമാരായ പി. മഹേഷ്, കെ. ഗിരീഷ് നായക്, നിത്യാനന്ദ നായക്, സെക്രട്ടറിമാരായ ഷെറീഖ് കമ്മാടം, ഷറഫുദ്ദീൻ മുഹമ്മദ്,ബി.എ.ഷെറീഫ്, എക്സിക്യൂട്ടീവ് മെമ്പർ സി.സമീർ ഡിസൈൻസ്, എന്നിവർ പങ്കെടുത്തു
കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.കെ. ആസിഫ് നഗരസഭ ചെയർ പെഴ്സൺ കെ.വി. സുജാതയ്ക്ക് നിവേദനം നൽകുന്നു