ജി എച്ച് എസ് എസ് കല്ല്യോട്ട് വായനാ മാസാചാരണം സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു.
ജി എച്ച് എസ് എസ് കല്ല്യോട്ട് വായനാ മാസാചാരണം സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു.
ശ്രീമതി മഞ്ജുള ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ചിത്ര എം കെ അധ്യക്ഷത വഹിച്ചു.PTA പ്രസിഡന്റ് ശ്രീ പുരുഷോത്തമൻ ആറാട്ട്കടവ്,വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ ,മദർ PTA പ്രസിഡന്റ് സുനിത അഭിലാഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു..
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശുഭശ്രീ ടീച്ചർ നന്ദിയും പറഞ്ഞു..
വിദ്യാരംഗം കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ,കവിതാ ലാപനം പാഠഭാഗത്തെ ആസ്പദമാക്കിയും പ്രകൃതിയെ നിരീക്ഷിച്ചും വരച്ച ചിത്രങ്ങളുടെ പ്രദർശനവും മികച്ചതായിരുന്നു.
Live Cricket
Live Share Market