വായനയെ ദിനാചാരണവും വാരാചരണവുമാക്കാതെ സ്കൂളിൻ്റെ ആഘോഷമാക്കി മാറ്റി പരപ്പ ജി എൽ പി എസ് . സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾ പുസ്തകം സമ്മാനമായി നൽകിക്കൊണ്ട് ആരംഭിച്ച പുസ്തകപ്പൂക്കാലത്തിൽ കഥയും പാട്ടുമായി മാധ്യമപ്രവർത്തകനും അധ്യാപകനുമായ വിനോദ് ആലന്തട്ട എത്തിച്ചേർന്നു

പുസ്തകപ്പൂക്കാലത്തിൽ
കഥയരങ്ങും പാട്ടുത്സവവും


ദേലംപാടി – വായനയെ ദിനാചാരണവും വാരാചരണവുമാക്കാതെ സ്കൂളിൻ്റെ ആഘോഷമാക്കി മാറ്റി പരപ്പ ജി എൽ പി എസ് . സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾ പുസ്തകം സമ്മാനമായി നൽകിക്കൊണ്ട് ആരംഭിച്ച പുസ്തകപ്പൂക്കാലത്തിൽ കഥയും പാട്ടുമായി മാധ്യമപ്രവർത്തകനും അധ്യാപകനുമായ വിനോദ് ആലന്തട്ട എത്തിച്ചേർന്നു

. ലളിതവും സരസവുമായ നാടോടിക്കഥകളിലൂടെയും ഗാനങ്ങളിലൂടെയും കുട്ടികളുടെ മനസ്സുണർത്തുന്നതായിരുന്നു പരിപാടി . ഉച്ചയ്ക്ക് ശേഷമുള്ള ഒന്നരമണിക്കൂർ കുട്ടികൾക്ക് ഉല്ലാസത്തിൻ്റെ അപൂർവമായ അവസരമൊരുക്കിയാണ് കഥ പറയാം പാട്ടു പാടാം പരിപാടി അവസാനിച്ചത് . ഹെഡ്മാസ്റ്റർ പ്രകാശൻ കരിവെള്ളൂർ , അധ്യാപകരായ റാഷിദ് ,നന്ദീപ് , ഷാഫി , ഇല്യാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close