പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ നിർവഹിച്ചു.
പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ നിർവഹിച്ചു.
എൻ രവീന്ദ്രൻ എഴുതിയ പിലിക്കോടിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തെ അധികരിച്ചുള്ള ചർച്ചയും നടന്നു. ഡോ. കെവി സജീവൻ, സി എം മീനാകുമാരി, ദിനേശ് കൊടക്കാട്, എം വി രാധ, സി മനു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉമേഷ് പിലിക്കോട് സ്വാഗതം പറഞ്ഞു എൻ രവീന്ദ്രൻ അധ്യക്ഷനായി.
Live Cricket
Live Share Market