
നിടുംബ ചള്ളുവക്കോട് ഇ കെ നായനാർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു . സംവിധായകൻ വിജേഷ് കാരി അനുസ്മരണ പ്രഭാഷണം നടത്തി
*പി എൻ പണിക്കർ അനുസ്മരണം*
ചീമേനി:
നിടുംബ ചള്ളുവക്കോട് ഇ കെ നായനാർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു . സംവിധായകൻ വിജേഷ് കാരി അനുസ്മരണ പ്രഭാഷണം നടത്തി മനോജ് വി വി അധ്യക്ഷത വഹിച്ചു. സി കെ ചന്ദ്രൻ ആശംസയർപ്പിച്ചു സംസാരിച്ചു. കരുണാകരൻ കാനാ വീട്ടിൽ സ്വാഗതവും സുനിജ ടി വി നന്ദിയും പറഞ്ഞു
Live Cricket
Live Share Market