
ബഷീർ അനുസ്മരണം വെള്ളാട്ട് ഗവ. എൽ.പി. സ്കൂൾ ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ബഷീർ അനുസ്മരണം
വെള്ളാട്ട് ഗവ. എൽ.പി. സ്കൂൾ
ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സ്കൂൾ ചുമരിൽ ബഷീർ കഥാപാത്രങ്ങളുടെ
കാരിക്കേച്ചർ ചിത്രകാരൻമാരായ സാജൻ ബിരിക്കുളം വിനോദ് ചെങ്ങൽ , അഭിനവ് വെള്ളാട്ട്, അഭി കൂക്കോട്ട് ഹർഷ കാരിയിൽ
എന്നിവർ ചിത്രങ്ങൾ വരച്ചു.
കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷക്കരണം നടത്തി കുട്ടികൾക്ക്
ലൈബ്രറിയിലെ ബഷീർ കൃതികൾ പരിചയപ്പെടുത്തി പരിപാടികളുടെ ഉദ്ഘാടനം SSK ജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ.വി.എസ് ബിജുരാജ് നിർവഹിച്ചു.
DYFI ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആശംസകൾ നേർന്നു
സ്ക്കൂൾ PTA യും DYFI വെള്ളാട്ട് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ ചന്ദ്രാംഗദൻ എം. ഇ സ്വാഗതമാശംസിച്ചു.
PTA പ്രസിഡണ്ട് ശ്രീ വി. രതീഷ് അധ്യക്ഷത വഹിച്ചു. MPTA പ്രസിഡണ്ട് ശ്രീമതി ഗീതു അധ്യാപികമാരായ സജിത മാലിനി എന്നിവർ ആശംസകൾ നേർന്നു.
രഞ്ജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു