
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ മഹിളാ പഠനക്യാമ്പ് സി.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ് പിലിക്കോട് വച്ച് നടന്നു. സി.പി.ഐ എം ന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ മഹിളാപഠന ക്യാമ്പ്
പിലിക്കോട്: കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ മഹിളാ പഠനക്യാമ്പ് സി.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ് പിലിക്കോട് വച്ച് നടന്നു. സി.പി.ഐ എം ന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.രാഘവൻ മാസ്റ്റർ സംഘടന ക്ലാസ് കൈകാര്യം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.ബാലാമണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത, എം.ഇ.ചന്ദ്രാംഗൻമാസ്റ്റർ, ജില്ലാ ട്രഷറർ കെ.വി.രാജേഷ്, ജില്ലാ ജോ.സെക്രട്ടറി എം സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകല.പി എന്നിവർ സംസാരിച്ചു.ജില്ലാ വനിതാ വേദി കൺവീനർ ലളിത.കെ നന്ദിയും പറഞ്ഞു.ജൂലൈ 27 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Live Cricket
Live Share Market