
ഡോ: വൽസൻ പിലിക്കോടിന് രാഷ്ട്രീയ പ്രതിഭ പുരസ്കാരം*
*ഡോ: വൽസൻ പിലിക്കോടിന് രാഷ്ട്രീയ പ്രതിഭ പുരസ്കാരം*
വെൽനസ്സ് ഫൗണ്ടേഷൻ കല, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ഫൗണ്ടേഷൻ അവാർഡ് നൽകുന്നത്. പതിനഞ്ചായിരത്തോളം വേദികളിൽ ഭാരതത്തിന്റെ സംസ്കാരവും, അഖണ്ഡതയും പ്രചരിപ്പിക്കന്നതോടൊപ്പം നാട്ടു നന്മകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ പ്രഭാക്ഷണങ്ങൾ നടത്തിയതിനാണ് അധ്യാപകനും പ്രഭാഷകനുമായ ഡോ. വൽസൻ പിലിക്കോടിന് പുരസ്കാരം ലഭിച്ചത്.
Live Cricket
Live Share Market