പരപ്പയിൽ അമ്പിളിച്ചന്തം

പരപ്പയിൽ അമ്പിളിച്ചന്തം

GLPS പരപ്പയിൽ ചാന്ദ്ര വിജയാഘോഷം വ്യത്യസ്ത പരിപാടികളോടെയാണ് സംഘടിപ്പിച്ചത് . ചന്ദ്രനെയും നിലാവിനെയും കുറിച്ചുള്ള പാട്ടുകൾ പാടിയും കേട്ടും കുട്ടികൾ അമ്പിളിയെ അടുത്തറിഞ്ഞു . അമ്പിളിയുടെ അമ്മാവൻ എന്ന കഥയും അവർക്ക് ഹൃദ്യമായ ഒരു അനുഭവമായിരുന്നു . ചന്ദ്രനെത്തേടി എന്ന ഡോക്യുമെൻ്ററിയിലൂടെ മനുഷ്യൻ്റെ ചന്ദ്രയാത്രകളെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും കുട്ടികൾ കണ്ട് മനസ്സിലാക്കി . ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ എ ട്രിപ്പ് ടു മൂൺ എന്ന സിനിമയുടെ പ്രദർശനവും നടന്നു . ഹെഡ്മാസ്റ്റർ പ്രകാശൻ കരിവെള്ളൂർ കുട്ടികൾക്ക് ചന്ദ്രനെക്കുറിച്ചുള്ള കഥ പറഞ്ഞു കേൾപ്പിക്കുകയും പാട്ട് പാടിക്കൊടുക്കുകയും ചെയ്തു . റാഷിദ് , ഷാഫി , നന്ദീപ് , ഇല്യാസ് എന്നീ അധ്യാപകർ നേതൃത്വം നൽകി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close