ചീമേനി തുറന്ന ജയിൽ ഭക്ഷണ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇനി നീലേശ്വരത്തും ലഭ്യമാകും.
ചീമേനി തുറന്ന ജയിൽ ഭക്ഷണ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇനി നീലേശ്വരത്തും ലഭ്യമാകും.
നീലേശ്വരം ബസ് സ്റ്റാൻ്റ് പരിസരത്ത് സജ്ജീകരിച്ച ഭക്ഷണ വിപണന സ്റ്റാളിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സി.വി. ശാന്ത നിർവ്വഹിച്ചു.ചടങ്ങിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ.മുഹമ്മദ് റാഫി, ജയിൽ സൂപ്രണ്ട് ശ്രീ. കെ.ബി. അൻസർ,ജോയിൻ്റ് സൂപ്രണ്ട് ഗിരീഷ് കുമാർ.എൻ, അസി.സൂപ്രണ്ട് രാജീവൻ.കെ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market