*യുവഗവേഷകരായ കുട്ടികളുടെ നൈപുണി വികസനത്തിന് ശില്പശാല തുടങ്ങി
**യുവഗവേഷകരായ കുട്ടികളുടെ നൈപുണി വികസനത്തിന് ശില്പശാല തുടങ്ങി*
കാഞ്ഞങ്ങാട് :സമഗ്ര ശിക്ഷ കാസർഗോഡ് കെ-ഡിസ്ക്സ് കാസർഗോഡ് എന്നിവരുടെ സംയുക്ത ആഭിച്ചുഖ്യത്തിൽ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാമിൻ്റെ ഭാഗമായി സമർപ്പിച്ച നവീന ആശയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബേക്കൽ, ഹോസ്ദുർഗ്ഗ് എന്നീ ബി.ആർ. സി പരിധിയിലെ യുവ പ്രഭതികളായ കുട്ടിക്ക് ശാസ്ത്ര നൈപുണി അന്വേഷണാത്മകത, സർഗ്ഗാത്മകത, വിശകലന ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള മൂന്ന് ദിവസത്തെ നോൺ റസിഡൻഷ്യൽ ശില്പശാല പടന്നക്കാട് കാർഷിക സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻ്റെമോളജി മേധാവി ഡോ: കെ.എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹോസ്ദുർഗ് ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ ഡോ: കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബേക്കൽ ബി.ആർ.സി ബി.പി.സി ദിലീപ് കുമാർ കെ.എം മുഖ്യ അതിഥിയായിരുന്നു കെ. ഡിസ്ക് ജില്ലാ എക്സിക്യൂട്ടീവ് സൗമ്യ. എം ആശംസകൾ അർപ്പിച്ചു. ഹോസ്ദൂർഗ് ബി.ആർ.സി ട്രെയിനർ പി. രാജഗോപാലൽ സ്വാഗതവും സി.ആർ.സി കോ-ഓഡിനേറ്റർ സജീഷ് യു.വി നന്ദി പ്രകാശിപ്പിച്ചു. സ്റ്റേറ്റ് റ റിസോഴ്സ് അധ്യാപകരായ രാജഗോപാലൻ പി നയന വി.ടി, സജീവ് യു.വി എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.