വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് കാഞ്ഞങ്ങാട് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് കാഞ്ഞങ്ങാട് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ


കാഞ്ഞങ്ങാട് : ലോക മനസാക്ഷിയെ തന്നെ ഞെടിച്ച വയനാട് ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തിന് കേരളം നൽകിയ കരുതൽ മികവെന്ന് പി.വി പവിത്രൻ . എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖലാ കുടുംബ സംഗമത്തിലാണ് പവിത്രൻ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത് . ഏവരെയും കരളലിയിക്കുന്നതാണ് ദുരന്തമുഖത്ത് കണ്ടത് .ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മാതൃകാപരമാണെന്നും പവിത്രൻ കൂട്ടിച്ചേർത്തു. കുടുംബ സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു . എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി കെ.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി . മേഖലാ ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.വി രാജേഷ് സ്വാഗതം പറഞ്ഞു . പി.കെ.വിനോദ് ,പി ശ്രീകല , കെ.ലളിത ,പി.മോഹനൻ ,പി.എം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close