പൂക്കളെ അടുത്തറിയാൻ പുഷ്പോത്സവവുമായി ഉദിനൂർ സെൻട്രൽ — – – –
പൂക്കളെ അടുത്തറിയാൻ പുഷ്പോത്സവവുമായി ഉദിനൂർ സെൻട്രൽ
— – – –
പാംഭാഗങ്ങളിൽ പൂക്കളെക്കുറിച്ചുള്ള അറിവുകൾക്കപ്പുറം പൂക്കളെ അടുത്തറിയാൻ പുഷ്പോത്സവമൊരുക്കി എ യു പി എസ് ഉദിനൂർ സെൻട്രൽ. പൂക്കൾ ശേഖരിക്കുന്നതിനും അവയുടെ പേരും മറ്റു വിവരങ്ങളും മനസിലാക്കുന്നതിന് വലിയ താൽപര്യമാണ് കുട്ടികൾ പ്രകടിപ്പിച്ചത്. അറുപതിൽ പരം വൈവിധ്യമാർന്ന പൂക്കളുടെ പ്രദർശനവും താൽപര്യപൂർവ്വം കുട്ടികൾ ആസ്വദിച്ചു. പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജരും പൗരപ്രമുഖനുമായ എം വി കുഞ്ഞിക്കോരൻ ഉദ്ഘാടനം ചെയ്തു.
Live Cricket
Live Share Market