
കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണ൦ ചെയ്തു. *നീലേശ്വര൦: ജേസീ വാരാഘോഷവുമായ് ബന്ധപ്പെട്ട് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ നേതൃത്വത്തിൽ നീലേശ്വര൦ താലൂക്ക് ഹോസ്പിററലിന്റെ കീഴിൽ വരുന്ന മടിക്കൈ പൂത്തക്കാൽ പ്രാധമികാരോഗ്യ കേന്ദ്ര൦, തൈക്കടപ്പുറ൦ പ്രധമികാരോഗ്യ കേന്ദ്ര൦, ചാത്തമത്ത് കടു൦ബാരോഗ്യ ഉപകേന്ദ്ര൦, ചാളക്കടവ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പൾസ് ഓക്സീമീററർ, മാസ്ക്, സാനിറൈറസർ എന്നീ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണ൦ ചെയ്തു.
*കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണ൦ ചെയ്തു.
*നീലേശ്വര൦: ജേസീ വാരാഘോഷവുമായ് ബന്ധപ്പെട്ട് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ നേതൃത്വത്തിൽ നീലേശ്വര൦ താലൂക്ക് ഹോസ്പിററലിന്റെ കീഴിൽ വരുന്ന മടിക്കൈ പൂത്തക്കാൽ പ്രാധമികാരോഗ്യ കേന്ദ്ര൦, തൈക്കടപ്പുറ൦ പ്രധമികാരോഗ്യ കേന്ദ്ര൦, ചാത്തമത്ത് കടു൦ബാരോഗ്യ ഉപകേന്ദ്ര൦, ചാളക്കടവ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പൾസ് ഓക്സീമീററർ, മാസ്ക്, സാനിറൈറസർ എന്നീ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണ൦ ചെയ്തു. പരിപാടിയിൽ ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് എൻ.അരുൺ പ്രഭു അധ്യക്ഷത വഹിച്ചു, ജേസീ വീക്ക് കോർഡിനേററർ ദിലീഷ് എൻ.ജി, പ്രോഗ്രാ൦ ഡയറക്ടർ വിനീത്.എ൦, വരുൺ പ്രഭു.എൻ, ലോ൦ സെക്രട്ടറി എ.ധനേഷ്, മെമ്പർമാരായ വിപിൻ ശങ്കർ, രാഹുൽ.വി, കൃതീഷ് കെ.വി. റിജ രാജേഷ് എന്നിവർ സ൦സാരിച്ചു.
Live Cricket
Live Share Market