കുട്ടിക്കൂട്ടം കട്ടച്ചേരി കരിവെള്ളൂർ ഉത്രാടതുള്ളൽ പരിപാടി ശ്രദ്ധേയമായി. പ്രകാശൻ കരിവെള്ളൂർ ഓട്ടൻതുള്ളൽ വിമർശനത്തിൻ്റെ കല എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കരിവെള്ളൂർ രത്നകുമാറിനെ ആദരിച്ചു. തുടർന്ന് കരിവെള്ളൂർ രത്നകുമാറിൻ്റെ കൊച്ചുമകൻ സാത്വിക് കല്യാണസൗഗന്ധികം ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. എസ്.കെ കുഞ്ഞികൃഷ്ണൻ സ്വാഗതമോതിയ ചടങ്ങിൽ വത്സരാജൻ കട്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു.

Live Cricket
Live Share Market