
ചെറുവത്തുരിൽ സ്നേഹ കിറ്റ് വിതരണം ചെയ്തു
ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് ജില്ല,, സംസ്ഥാന ക്ഷേമകാര്യ സമിതിയും നല്കി വരുന്ന മൂന്നാം ഘട്ട സ്നേഹക്കിറ്റിൻ്റെ ചെറുവത്തൂർ മേഖല വിതരണ ഉൽഘാടനം ഇന്ന് (2/8/2020) രാവിലെ 11 മണിക്ക് കുട്ടമത്ത് മനോജ് മാരാരുടെ വീട്ടിൽ വെച്ച് ജില്ലാ സെക്രട്ടറി ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാർ നിർവഹിച്ചു.ചടങ്ങിൽ സംസ്ഥാന ജോ. സെക്രട്ടറി ശ്രീ. കക്കാട് രാജേഷ് മാസ്റ്റർ, ഉപ്പിലിക്കൈ പ്രസിഡണ്ട് ശ്രീ.ശിവശങ്കരൻ കക്കാട്, സെക്രട്ടറി ശ്രീ.മണികണ്ഠൻ ഉപ്പിലിക്കൈ ,മേഖലാ രക്ഷാധികാരി ശ്രീ.ഗോവിന്ദ മാരാർ കുട്ടമത്ത് ,ജില്ലാ ക്ഷേമകാര്യ സമിതി വൈസ് ചെയർമാൻ ശ്രീ.മഹേഷ് കുട്ടമത്ത് ,എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. മേഖല പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മേഖല സെക്രട്ടറി സ്വാഗതവും, ട്രഷറർ നന്ദിയും പ്രകാശിപ്പിച്ചു.കിറ്റ് ഏറ്റുവാങ്ങിയ ഗുണഭോക്താകൾ, ശ്രീ.വാരിക്കരരാജൻ മാരാർ, ചെറുവത്തൂർ ,ശ്രീ. തൃക്കരിപ്പൂർ ജയരാമ മാരാർ ശ്രീ.കുട്ടമത്ത് മനോജ്