
കൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ അബ്ബാസലി അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സജിത സ്വാഗതം പറഞ്ഞു. SMC ചെയർമാൻ ശ്രീ അഷാഫ്, കൊടിയമ്മ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജമീല സിദ്ദിഖ്, പി. ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൾ സലാം, മദർ പി ടി എ പ്രസിഡണ്ട് റൈഹാന, പി. ടി. എ എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൾ ഖാദർ, അബ്ബാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market