ജി എച്ച് എസ് എസ് മടിക്കൈ ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് (യൂണിറ്റ് നമ്പർ 337) രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

*ജീവദ്യുതി – രക്തദാന ക്യാമ്പ്*

ജി എച്ച് എസ് എസ് മടിക്കൈ ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് (യൂണിറ്റ് നമ്പർ 337) രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

24/10/2024 ന് രാവിലെ ആരംഭിച്ച ക്യാമ്പിൽ വോളന്റിയർമാർ കൊണ്ട് വന്ന ദാതാക്കളിൽ നിന്നാണ് രക്തം ശേഖരിച്ചത് . ബ്ലഡ്‌ ബാങ്ക് – കാഞ്ഞങ്ങാട് ഗവ. ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. എം പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ. വി സ്വാഗതവും വോളന്റിയർ ലീഡർ ദർശന പ്രമോദ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ശ്രീ. വിനോദ് കുമാർ എ. കെ രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close