
വനിത ശിശു വികസന വകുപ്പ് കാസറഗോഡ് ജില്ലാതല സ്റ്റാഫ് കൗൺസിൽ കൂട്ടായ്മയുടെ പത്താം വാർഷികം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു .
വനിത ശിശു വികസന വകുപ്പ് കാസറഗോഡ് ജില്ലാതല സ്റ്റാഫ് കൗൺസിൽ കൂട്ടായ്മയുടെ
പത്താം വാർഷികം വിവിധങ്ങളായ പരിപാടികളോടെ
ആഘോഷിച്ചു .
കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക് ജയിൻ ഐ എ എസ്വാർഷികം ഉദ്ഘാടനം ചെയ്തു ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ ഷീബ അധ്യക്ഷത വഹിച്ചു .ജില്ലാ തല ഐ സി ഡി എസ്സെൽ പ്രോഗ്രാം ഓഫീസർ എസ് ചിത്രലേഖ
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക്ക്
വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി ജ്യോതി
ശിശു വികസന പദ്ധതി ഓഫീസർമാരായ
ഓഫീസർമാരായ കെ ബീന രോഹിണി നെല്ലിശ്ശേരി കെ ടി മൈമൂന ടി എം ബിന്ദു
ടി എം ഗീത സീനിയർ സൂപ്രണ്ട് എ ടി ശൈലശ്രീ
സ്റ്റാഫ് കൗൺസിൽ കൺവീനർ എ ടി ശശി
എന്നിവർ സംസാരിച്ചു ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
,
Live Cricket
Live Share Market