നെഹ്‌റു യുവ കേന്ദ്ര കാസർകോടും നാഷണൽ സർവീസ് സ്കീം നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരാ യുവ ഭാരത് വളണ്ടിയർമാർ കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാത കെ വി പരിപാടി ഉൽഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചു.
നെഹ്‌റു യുവ കേന്ദ്ര കാസർകോടും നാഷണൽ സർവീസ് സ്കീം നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേരാ യുവ ഭാരത് വളണ്ടിയർമാർ കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാത കെ വി പരിപാടി ഉൽഘാടനം ചെയ്തു.
നെഹ്റു യുവ കേന്ദ്ര കാസറഗോഡ് ജില്ലാ യൂത്ത് ഓഫീസർ അഖിൽ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്‌റു കോളേജ് എൻ എസ് എസ് പ്രോഗ്രം ഓഫീസർ ശ്രീമതി സുമലത, നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ സനൂജ പി എന്നിവർ സംസാരിച്ചു.
ദീപാവലി വിത്ത് മൈ ഭാരത് പരിപാടിയുടെ ഭാഗമായി
ദീപാവലിക്ക് മുന്നോടിയായി മേരാ യുവ ഭാരത് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം മാർക്കറ്റ് കേന്ദ്രകരിച്ചു
നടത്തുന്ന മാലിന്യ മുക്ത കാമ്പയിൻ ഭാഗമായാണ് കാഞ്ഞങ്ങാട് മാർക്കറ്റ് പരിസരം ശുചീകരിച്ചത് .
പരിപാടിയുടെ ബാഗമായി വളണ്ടിയിർമാർ റോഡ് സുരക്ഷ ബോധവലകരണ പോസ്റ്ററുകൾ വിതരണം ചെയ്തു.
നെഹ്റു യുവ കേന്ദ്രയുടെയും നാഷണൽ സർവീസ് സ്കീമിൻ്റെയും വളണ്ടിയർമാരാണ് കാമ്പയിന് നേതൃത്വം നൽകിയത്.
ക്യാമ്പയിഗ്നിന്റെ ഭാഗമായി മാർക്കറ്റ് ശുചീകരണം ട്രാഫിക് മാനേജ്മെന്റ് ഹോസ്പിറ്റൽ സർവീസ് എന്നീ സന്നദ്ധസേവന പ്രവർത്തനങ്ങളാണ് ഒക്ടോബർ 27 മുതൽ 31 വരെ രാജ്യത്ത് ഉടനീളം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്.