
ഇഎംഎസ് വായനശാല & ഗ്രന്ഥാലയം ആലന്തട്ട, വയലാർ അനുസ്മരണം നടത്തി*. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി.
*ഇഎംഎസ് വായനശാല & ഗ്രന്ഥാലയം ആലന്തട്ട, വയലാർ അനുസ്മരണം നടത്തി*. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡന്റ് എ എം ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. തുടർന്ന് ആലന്തട്ടയിലെ പ്രാദേശിക കലാകാരന്മാർ ആലപിച്ച വയലാർ ഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. വായനശാല
ജോയിന്റ് സെക്രട്ടറി കയനി ബാലകൃഷ്ണൻ കൃതജ്ഞത അറിയിച്ച് സംസാരിച്ചു.
Live Cricket
Live Share Market