വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വലിയ പറമ്പ യുടെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്ത് തല ഉൽഘാടനം വലിയ പറമ്പ AUP സ്കൂളിൽ വെച്ച് ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി.വി. സജീവൻ നിർവ്വഹിച്ചു

ദേശീയ വിരവിമുക്ത ദിനം


വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വലിയ പറമ്പ യുടെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്ത് തല ഉൽഘാടനം വലിയ പറമ്പ AUP സ്കൂളിൽ വെച്ച്
ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി.വി. സജീവൻ നിർവ്വഹിച്ചു

HM ശ്രീമതി പ്രവീണ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ.വി ബാബു എന്നിവർ സംസാരിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി ഷീന , അമ്പിക , ആശാ പ്രവർത്തക സനിത , മറ്റ് അദ്ധ്യാപകർ എന്നിവർ
പങ്കെടുത്തു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close