പതിനൊന്നാമത് കാര്‍ഷിക സെൻസസ് 2021-22 രണ്ടും മൂന്നും ഘട്ട വിവരശേഖരണത്തിന്റെ കാസറഗോഡ് ജില്ലാതല പരിശീലന പരിപാടി കാസറഗോഡ് മുനിസിപ്പാലിറ്റി വനിത ഭവൻ ഹാളിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീമതി. ഷൈലമ്മ കെ ഉദ്‌ഘാടനം ചെയ്തു.

പതിനൊന്നാമത് കാര്‍ഷിക സെൻസസ് 2021-22 രണ്ടും മൂന്നും ഘട്ട വിവരശേഖരണത്തിന്റെ കാസറഗോഡ് ജില്ലാതല പരിശീലന പരിപാടി കാസറഗോഡ് മുനിസിപ്പാലിറ്റി വനിത ഭവൻ ഹാളിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീമതി. ഷൈലമ്മ കെ ഉദ്‌ഘാടനം ചെയ്തു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശേഖരിക്കുന്ന കണക്കുകൾ ഉപയോഗിച്ച് കർഷകർക്ക് ഉപയോഗപ്രദമായ ആസൂത്രണ പ്രവർത്തനങ്ങൾ കാര്‍ഷിക വകുപ്പ് നടത്തുന്നതിനാൽ ശേഖരിക്കുന്ന വിവരങ്ങള്‍ ഉത്തരവാദിത്വത്തോടെ നിർവഹിക്കണമെന്ന് ഉദ്ഘാടക പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാസറഗോഡ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ശ്രീജയ പി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഓഫീസർ ശ്രീ. രമേഷ് കുമാർ പി.കെ സ്വാഗതം പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. സ്മിത ഹരിദാസ് കെ , ഹൊസ്ദുർഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശ്രീ. അബ്ദുൽ സലാം കെ.എ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. റിസർച്ച് ഓഫീസർ ​ നിഖിൽ എം റിസർച്ച് അസിസ്റ്റൻറ് വെങ്കപ്പ നായിക്ക് ബി എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വo നല്‍കി. കാസറഗോഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷാജി ടി.കെ നന്ദി പറഞ്ഞു. വിവരശേഖരണത്തിനായി സമീപിക്കുന്ന വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർക്ക് ആവശ്യമായ വിവരങ്ങള്‍ നൽകി സഹകരിക്കണമെന്ന് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close