കലോത്സവ നഗരിയിൽ ‘നമ്മുടെ കട’ യുമായി ഇക്കോ ക്ലബ്

*കലോത്സവ നഗരിയിൽ ‘നമ്മുടെ കട’ യുമായി ഇക്കോ ക്ലബ്*


ഉദിനൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്നവരോട് ശുചിത്വത്തിന്റെ പ്രാധാന്യം പങ്കുവെച്ച് നമ്മുടെ കട. ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഡിഷ് വാഷ്, ഫിനോയിൽ,സോപ്പ് എന്നിവയുടെ പ്രദർശനവും വിപണനവും ഒരുക്കിയത്. എൻപത് രൂപയാണ് ഡിഷ്‌ വാഷിന്റെ വില. നാൽപത്തിയഞ്ച് രൂപ ഫിനോയിലിനും മുപ്പത്തിയഞ്ച് രൂപ സോപ്പിനും.കുട്ടികൾ തന്നെയാണ് കടയുടെ മേൽനോട്ടവും.മികച്ച പ്രതികരണമാണ് കലോത്സവം കാണാനെത്തുന്നവരിൽ നിന്നും ലഭിക്കുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.സജിത ടീച്ചർ പറയുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close