കാഞ്ഞങ്ങാട് ഫൗണ്ടേഷൻ വിഷൻ ഫ്യൂച്ചർ ഫൗണ്ടേഷൻ കാഞ്ഞങ്ങാടും ജൈത്ര ഫൗണ്ടേഷൻ തൃശ്ശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ 47 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു ഹോസ്റ്റുർഗ് എ ഇ ഓ മിനി ജോസഫ് സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
വിദ്യാർത്ഥികൾക്ക് 50% സബ്സിഡി നിരക്കിൽ സൈക്കിൾ വിതരണം ചെയ്തു
കാഞ്ഞങ്ങാട് ഫൗണ്ടേഷൻ വിഷൻ ഫ്യൂച്ചർ ഫൗണ്ടേഷൻ കാഞ്ഞങ്ങാടും ജൈത്ര ഫൗണ്ടേഷൻ തൃശ്ശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ 47 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു ഹോസ്റ്റുർഗ് എ ഇ ഓ മിനി ജോസഫ് സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
പ്രഭാകരൻ വാഴുന്നോറടി അധ്യക്ഷനായി രാമകൃഷ്ണൻ മോനാച്ച പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു ചന്ദ്രിക മോനാച്ച സ്വാഗതം സി പ്രസീത നന്ദിയും പറഞ്ഞു
Live Cricket
Live Share Market