വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയം മാണിയാട്ട് ബാലവേദിയുടെ അഭിമുഖ്യത്തിൽ അബാക്കസ് പരിശീലനംസംഘടിപ്പിച്ചു.
വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയം മാണിയാട്ട് ബാലവേദിയുടെ അഭിമുഖ്യത്തിൽ അബാക്കസ് പരിശീലനംസംഘടിപ്പിച്ചു.
പരിപാടി യുടെ ഉൽഘാടനം ശ്രീമതി മേരി ടീച്ചർ (റിട്ട: അദ്ധ്യാപികയും
ലൈബ്രറി കൗൺസിൽ മുൻ നേതൃസമിതി കൺവീനർ)
നിർവ്വഹിച്ചു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡൻ്റ് ശ്രീമതി ഷീജ അദ്ധ്യക്ഷത വഹിച്ചു.
ആശംസയർപ്പിച്ച് കൊണ്ട് ശ്രീ. സി.സുരേശൻ, ശ്രീമതി ദീപ എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി ശ്രീ.കെ.വി. ബാബു സ്വാഗതവും വനിതാവേദി സെക്രട്ടറി ശ്രീമതി
രേണുക നന്ദിയും പറഞ്ഞു.
ശ്രീമതി അനിത പ്രജിന , വിനീത എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market