ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല ഉപേന്ദ്രൻ മടിക്കൈയുടെ “മരണാ സക്തൻ “എന്ന നോവൽ ചർച്ച ചെയ്തു. സതി വിത്സൻ ഞെക്ലി പുസ്തക പരിചയം നടത്തി.
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല ഉപേന്ദ്രൻ മടിക്കൈയുടെ “മരണാ സക്തൻ “എന്ന നോവൽ ചർച്ച ചെയ്തു. സതി വിത്സൻ ഞെക്ലി പുസ്തക പരിചയം നടത്തി.
പി. മോഹനൻ സ്വാഗതം പറഞ്ഞു. ലിനീഷ്. പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഒ. വി. നാരായണൻ, യു. വി. ജി മടിക്കൈ, കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉപേന്ദ്രൻ മടിക്കൈ തന്റെ വായനനുഭവം പങ്കുവെച്ചു. രമ്യ വിജയൻ നന്ദി പറഞ്ഞു
Live Cricket
Live Share Market