നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം* കന്നി കലവറക്ക് കുറ്റിയടിക്കൽ
നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം*
കന്നി കലവറക്ക് കുറ്റിയടിക്കൽ
*അള്ളടം ദേശത്തെ ഈ വർഷത്തെ ആദ്യ പെരുങ്കളിയാട്ടത്തിന് പുതുക്കൈ ശ്രീ മുച്ചിലോട് ഒരുങ്ങുകയാണ്. പുതുക്കൈ മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലം കൊണ്ടു കൂട്ടാൻ ഇനി അധികം നാളുകൾ ഇല്ല.* 🕉️💫
അന്നം വിളമ്പും തമ്പുരാട്ടി കളിയാട്ടം കൂടിയാൽ പിന്നെ അന്നപൂർണ്ണേശ്വരിയായി കലവറ കാക്കുന്ന അമ്മയായി കന്നി കലവറയിലെ കെടാവിളക്കിൽ നിറഞ്ഞു നില്കും.
രാശി ഒത്ത പാലമരം കുറിയിട്ട് മുറിച്ചു കലവറയിൽ കന്നി മൂലക്ക് നാട്ടണം. അതിന്റെ ആദ്യ പടിയായി *കന്നി കലവറയക്ക് കുറ്റിയടിക്കൽ കർമ്മം പ്രഭാകരന് വിശ്വകര്‍മ്മന് കയ്യൂര് നിര്‍വഹിച്ചു
*നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം*
കന്നി കലവറക്ക് കുറ്റിയടിക്കൽ
*അള്ളടം ദേശത്തെ ഈ വർഷത്തെ ആദ്യ പെരുങ്കളിയാട്ടത്തിന് പുതുക്കൈ ശ്രീ മുച്ചിലോട് ഒരുങ്ങുകയാണ്. പുതുക്കൈ മുച്ചിലോട്ടമ്മയുടെ പന്തൽ മംഗലം കൊണ്ടു കൂട്ടാൻ ഇനി അധികം നാളുകൾ ഇല്ല.*
അന്നം വിളമ്പും തമ്പുരാട്ടി കളിയാട്ടം കൂടിയാൽ പിന്നെ അന്നപൂർണ്ണേശ്വരിയായി കലവറ കാക്കുന്ന അമ്മയായി കന്നി കലവറയിലെ കെടാവിളക്കിൽ നിറഞ്ഞു നില്കും.
രാശി ഒത്ത പാലമരം കുറിയിട്ട് മുറിച്ചു കലവറയിൽ കന്നി മൂലക്ക് നാട്ടണം. അതിന്റെ ആദ്യ പടിയായി *കന്നി കലവറയക്ക് കുറ്റിയടിക്കൽ കർമ്മം ഇന്ന് നടനു