കാഞ്ഞങ്ങാട് ശ്രീ കാരാട്ട് തറവാട് ആയില്യം ഉത്സവം ഭക്തിയുടെ നിറവിൽ കൊണ്ടാടി. മകരമാസത്തിലെ ആദ്യ ആയില്യം നാളിലാണ് പതിറ്റാണ്ടുകളായി കാരാട്ട് തറവാട്ടിൽ ആയില്യം ഉത്സവം നടത്തി വരുന്നത്.നാഗ പൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠ നക്ഷത്ര ദിനമായ ആയില്യം നാളിൽ നടന്ന ഉത്സവ ചടങ്ങുകൾക്ക് മാങ്കുളം പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
കാഞ്ഞങ്ങാട് ശ്രീ കാരാട്ട് തറവാട് ആയില്യം ഉത്സവം
ഭക്തിയുടെ നിറവിൽ
കൊണ്ടാടി.
,
മകരമാസത്തിലെ
ആദ്യ ആയില്യം നാളിലാണ്
പതിറ്റാണ്ടുകളായി കാരാട്ട് തറവാട്ടിൽ ആയില്യം ഉത്സവം നടത്തി വരുന്നത്.നാഗ പൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠ നക്ഷത്ര ദിനമായ ആയില്യം നാളിൽ നടന്ന ഉത്സവ ചടങ്ങുകൾക്ക് മാങ്കുളം പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
കണ്ണൂർ കാസറഗോഡ്
ജില്ലകളിലായി താമസിച്ചു വരുന്ന കാരാട്ട് തറവാട് കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങൾ സംബന്ധിച്ചു .
ആയില്യം വഴിപാട് പാൽപായസം നൂറും പാലും ഇളനീർ അഭിഷേകം
പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ നടന്നു
Live Cricket
Live Share Market