പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം 22.1. 2025 രണ്ടുമണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം 22 1 20 25 രണ്ടുമണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ കൺവീനർമാർ ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ അധ്യക്ഷo വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ് എം സ്വാഗതവും ജനറൽ എക്സിറ്റ് ഓഫീസർ ജയരാജൻ പി കെ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market