പറമ്പ ഉത്സവപ്പറമ്പാകുന്ന തിങ്കളാഴ്ച

പറമ്പ ഉത്സവപ്പറമ്പാകുന്ന തിങ്കളാഴ്ച

തിങ്കളാഴ്ച ഒരു ഗ്രാമം പറമ്പയിലേക്കൊഴുകും. അവരുടെ മക്കളുടെ കലാപരിപാടികൾ കാണാൻ. മംഗലം കളികാണാൻ! കൈ കൊട്ടിക്കളി കാണാൻ! കോൽക്കളി കാണാൻ ! തിരുവാതിര കാണാൻ ! സിനിമാറ്റിക് ഡാൻസ് കാണാൻ! അവർ വരുമ്പോൾ കയ്യിലൊരു പുസ്തകവുമുണ്ടാകും അവരുടെ നാട്ടിലൊരു വായനശാലയുണ്ടാക്കാൻ. വരുന്നവർക്കൊക്കെ കുടുംബഗ്രീവക ലഘുഭക്ഷണമുണ്ട്. ശേഖരിച്ച പുസ്തകങ്ങളുടെ പ്രദർശനമുണ്ട് കൊണ്ടു വരുന്ന പുസ്തകങ്ങൾ സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുണ്ടാകും ട്ടോ. പുസ്തകം വാങ്ങാൻ പൈസ കൊടുക്കാനും സൗകര്യമുണ്ടാകും! അവ വൈകിട്ട് 5 മണിക്ക് തുടങ്ങും ട്ടോ. ആദ്യം പറമ്പ സ്കൂളിലെ കുട്ടികളുടെ കുട്ടികളുടെ പരിപാടി 6 മണിക്ക് ഉദ്ഘാടനം . മംഗലം കളി അരങ്ങേറ്റം പിന്നീടാണ് കലാപരിപാടികളുടെ കൊട്ടിക്കയറ്റം BRC പ്രവർത്തകരുടെ പാട്ടരങ്ങോടെ പരിപാടിക്ക്
തിരശ്ശീല വീഴും. – ക്ഷണിക്കുന്നു പറമ്പയിലെ നാട്ടുത്സവപ്പറമ്പിലേക്ക് തിങ്കൾ വൈകുന്നേരം 5 മണി മുതൽ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close