വൈവിധ്യ: ജനകീയ ഉത്സവമായി കലാസന്ധ്യ പറമ്പയിൽ വൈവിധ്യ പദ്ധതിയുടെ ഭാഗമായി നടന്ന കലാസന്ധ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.

വൈവിധ്യ: ജനകീയ ഉത്സവമായി കലാസന്ധ്യ

പറമ്പയിൽ വൈവിധ്യ പദ്ധതിയുടെ ഭാഗമായി നടന്ന കലാസന്ധ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.


ജില്ലാ പഞ്ചായത്തിന്റെ്റെ സഹകര ണത്തോടെ സമഗ്ര ശിക്ഷ കേര ളം ചിറ്റാരിക്കാൽ ബിആർസി പറ മ്പ കുറ്റിത്താന്നി ഉന്നതിയിൽ നട പ്പിലാക്കിയ വൈവിധ്യപദ്ധതിയു ടെ ഭാഗമായി കലാസന്ധ്യ സംഘ ടിപ്പിച്ചു. ഉന്നതിയിലെ കുട്ടികൾ പരിശീലിച്ച മംഗലംകളിയുടെ അരങ്ങേറ്റവും വിവിധ കലാപരി പാടികളുടെ അവതരണവും നട ന്നു. 15 കുട്ടികൾ അവരുടെ പാര മ്പര്യ ഗോത്ര കലയുടെ തനിമ ചോർന്നുപോകാതെ അവതരി പ്പിച്ചു. മുതിർന്ന കലാകാരൻ രാ ഘവൻ, മംഗലംകളി പരിശീല കൻ കെ സതീശൻ, വൈവിധ്യ കോഡിനേറ്റർ പി പുഷ്പാകരൻ

കമ്പല്ലൂർ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ് ഗിരിജ മോഹൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് മുഖ്യാതിഥിയായി.

സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. വൈവിധ്യപദ്ധതിയുടെ ഭാഗമായി പറമ്പയിൽ പുതുതാ യി രൂപീകരിക്കുന്ന ജനകീയ വാ യനശാലയിലേക്കുള്ള പുസ്തക ങ്ങൾ പഞ്ചായത്ത് അംഗം എം വി പ്രമോദ് ഏറ്റുവാങ്ങി. പഞ്ചായ ത്ത് അംഗം ഓമന കുഞ്ഞിക്ക ണ്ണൻ, എഇഒ പി പി രത്നാകരൻ,

എസ്‌എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത്, വി നോദ് കുമാർ കുട്ടമത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ട റി എ ആർ സോമൻ, ഡോ. കെ വി രാജേഷ്, ഷൈനി മാത്യു, കെ വി വിനീത്, ബാബു എന്നിവർ സംസാരിച്ചു. ബിപിസി വി വി സു ബ്രഹ്മണ്യൻ സ്വാഗതവും പി പു ഷ്പാകരൻ കുമ്പല്ലൂർ നന്ദിയും പറ ഞ്ഞു.

കുറ്റിത്താന്നി മോഡൽ പ്രീ സ്കൂ ളിലെയും പറമ്പ ഗവ. എൽപി സ്കൂ ളിലെയും കുട്ടികളുടെ കലാപരി പാടികളും നാട്ടുകാരുടെ കലാവി രുന്നും ബിആർസി കുടുംബാംഗ ങ്ങൾ അവതരിപ്പിച്ച പാട്ടരങ്ങും കലാസന്ധ്യക്ക് കൊഴുപ്പേകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close