
കെ. ചിണ്ടേട്ടനെ അനുസ്മരിച്ചു
കെ. ചിണ്ടേട്ടനെ
അനുസ്മരിച്ചു
കരിന്തളം: സി പി ഐ (എം) ന്റെ ജില്ലയിലെ സമുന്നത നേതാവും ജില്ലാക്കമ്മറ്റി അംഗവുമായിരുന്ന മുക്കടയിലെ കെ. ചിണ്ടേട്ടന്റെ 24-ാം ചരമവാർഷികം സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാമരത്ത് ആചരിച്ചു. പുഷ്പാർച്ചന പതാക ഉയർത്തൽ’ അനുസ്മരണ യോഗം എന്നിവ നടത്തി. ജില്ലാക്കമ്മറ്റിയംഗം കെ.വി.കുഞ്ഞിരാമൻ അനുസ്മരണ യോഗം നടത്തി. കയ നി മോഹനൻ അധ്യഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.കെ.രാജൻ . സാബു അബ്രഹാം ഏരിയാ സെക്രട്ടറി എം ‘രാജൻ ജില്ലാക്കമ്മറ്റിയംഗം പി.ആർ. ചാക്കോ പറക്കോൽ രാജൻ കെ. ലക്ഷ്മണർ . ടി.പി. ശാന്ത . എം’ വി രതീഷ് കെ . കുമാരൻ . ഏ ആർ.രാജു .എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി വരയിൽ രാജൻ സ്വാഗതം പറഞ്ഞു. സ്മൃതി മണ്ഡപത്തിൽ കെ.വി.കുഞ്ഞിരാമൻ പുഷ്പ്പ ചക്ര മർപ്പിച്ചു. കയ നി മോഹനൻപതാകയുയർത്തി.
Live Cricket
Live Share Market