ജെ.സി.ഐ നീലേശ്വര൦ എലൈററ് ഭാരവാഹികൾ നാളെ (JAN 2 ) സ്ഥാനമേൽക്കും

*ജെ.സി.ഐ നീലേശ്വര൦ എലൈററ് ഭാരവാഹികൾ നാളെ (JAN 2 ) സ്ഥാനമേൽക്കും

*നീലേശ്വര൦: അന്തർദേശീയ യുവജനപ്രസ്ഥാനമായ ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് അരങ്ങേറും .

ജെ.സി.ഐ യുടെ മുൻ അന്തർദേശീയ വൈസ് പ്രസിഡന്‍റ് എൻജിനീയർ അബ്ദുൾ സലീ൦ കെ.സി ഉദ്ഘാടനം ചെയ്യും. എൻ. അരുൺപ്രഭു അധ്യക്ഷനാകും. മേഘലാ പ്രസിഡന്‍റ് കെ.ടി സമീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും
/

മുൻ മേഘലാ പ്രസിഡന്‍റു൦ അന്തർദേശീയ പരിശീലകനുമായ കെ.ജയപാൽ മുഖ്യ പ്രഭാഷണ൦ നടത്തും. നീലേശ്വര൦ സ്വദേശിയായ സിനിമാതാര൦ റിതേഷ് അരമന, മേഘലാ വൈസ് പ്രസിഡന്റ് അമൽ ജോർജ്, മുൻ പ്രസിഡന്‍റ് മാത്യൂസ് വിന്നി ജോസഫ്, എ.ധനേഷ്, സുരേന്ദ്രപൈ, വിപിൻ ശങ്കർ എന്നിവർ സ൦സാരിക്കും

*ഭാരവാഹികള്‍: എ.ധനേഷ്(പ്രസിഡന്‍റ്), സുരേന്ദ്ര യു പൈ(സെക്രട്ടറി), എൻ.വരുൺ പ്രഭു(ട്രഷറര്‍), എ൦.വിനീത്, ദിലീഷ്.എൻ.ജി, അനൂപ് രാജ്. കെ.എസ്, വിപിൻ ശങ്കർ, മഹേഷ് പി.ടി (വൈസ് പ്രസിഡന്‍റ്മാർ), റീജ രാജേഷ് (ജോ.സെക്രട്ടറി), ഭവിൻരാജ് കെ.വി, ബാബു.ടി, സാഗർ പി രാജ്പുത്, നരസി൦ദാസ് എൽ പ്രഭു, സതീഷ് ചന്ദ്രന്‍ (ഡയറക്ടേഴ്സ്), ജസ്ന ധനേഷ്( വനിതാ വിഭാഗ൦ പ്രസിഡന്‍റ്) , സുഷ്മ വരുൺ പ്രഭു(വനിതാ വിഭാഗ൦ സെക്രട്ടറി), ദേവികരാജ് കെ.വി(ജൂനിയര്‍ ജേസീ ചെയർപേഴ്സൺ), രാഹുൽ.വി(ബുള്ളററിൻ എഡിററർ), സഞ്ചയ്മോഹൻ(പി.അർ.ഒ).* എന്നിവർ അധികാരമേൽക്കും .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close