Dyfi ആലംന്തട്ട സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ sslc, പ്ലസ് 2, മറ്റു മത്സരപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

Dyfi ആലംന്തട്ട സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ sslc, പ്ലസ് 2, മറ്റു മത്സരപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

യോഗം dyfi ചെറുവത്തൂർ ബ്ലോക്ക്‌ ട്രഷറർ സ:അഭിജിത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സ: ശ്രീജിത്ത്‌ അധ്യക്ഷൻ ആയ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ: വിഷ്ണു സ്വാഗതവും കയ്യൂർ ഈസ്റ്റ് മേഖലാ പ്രസിഡന്റ് സ: ശരത്തും മേഖലാഎക്സിക്യൂട്ടീവ് അംഗം സ: രഞ്ജിത്തും സിപിഎം ആലംന്തട്ട സെൻഡ്രൽ ബ്രാഞ്ച് സെക്രട്ടറി സ: ജയജിത്ത് ആശംസയും അറിയിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close