
കുടുംബാരോഗ്യ കേന്ദ്രം മാവിലാകടപ്പുറം ജനകീയാരോഗ്യ കേന്ദ്രം മാവിലാകടപ്പുറം, റെഡ്സ്റ്റാർ ആർട്സ് & സ്പോട്സ് ക്ലബ്ബ് മാവിലാകടപ്പുറം സംയുക്താഭിമുഖ്യത്തിൽ മാവിലാകടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന സൗജന്യ ചർമ്മ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
*സൗജന്യ ചർമ്മ രോഗനിർണ്ണയ ക്യാമ്പ്*
കുടുംബാരോഗ്യ കേന്ദ്രം മാവിലാകടപ്പുറം
ജനകീയാരോഗ്യ കേന്ദ്രം മാവിലാകടപ്പുറം,
റെഡ്സ്റ്റാർ ആർട്സ് & സ്പോട്സ് ക്ലബ്ബ് മാവിലാകടപ്പുറം
സംയുക്താഭിമുഖ്യത്തിൽ
മാവിലാകടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന സൗജന്യ ചർമ്മ രോഗനിർണ്ണയ ക്യാമ്പ്
*ബഹു: വലിയ പറമ്പ *ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി : വി.വി. സജീവൻ* ഉൽഘാടനം ചെയ്തു
പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ബുഷറ എം.ടി യുടെ അദ്ധ്യക്ഷതയിൽ നടന്ന ഉൽഘാടന പരിപാടിയിൽ ബഹു ഡെപ്യൂട്ടി DMO Dr.സന്തോഷ്
ചടങ്ങിൽ മുഖ്യാതിഥിയായിരുന്നുചടങ്ങിൽ ആശംസയർപ്പിച്ച് കൊണ്ട്ആർദ്രം ജില്ലാ നോഡൽ ഓഫീസർ Dr. അരുൺ.പി.വി
ഒന്നാം വാർഡ് മെമ്പർ ശ്രീ. അബ്ദുൾ സലാം എം.
പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. മധു വി
പന്ത്രണ്ടാ വാർഡ് മെമ്പർ ശ്രീമതി ഹസീന എം.
റെഡ്സ്റ്റാർ ക്ലബ്ബ് പ്രസിഡൻ്റ് ശ്രി. കെ.പി. രാജൻ
എന്നിവർ സംസാരിച്ചു.റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ശ്രീ. എം.വി. സുരേന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു
പ്രശസ്ത ത്വക്ക് രോഗ വിദഗ്ദൻ ഡോ. അരുൺ.പി.വി പൾമനോളജിസ്റ്റ്ഡോ.കെ.സന്തോഷ്
മെഡിക്കൽ ഓഫീസർ ഡോ. ശാരദ പി.എസ്
എന്നിവർ രോഗികളെ പരിശോധിച്ചു.
ജില്ലാ ആശുപത്രി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി
(പുലരി) യുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരുന്നു
അലീനമോൾ ഫിലിപ്പ്, സ്നേഹ എം. ശരണ്യ.സി എന്നിവർ പുലരിക്ക് നേതൃത്വം നൽകി
ക്യാമ്പിൽ ജീവിതശൈലീ രോഗനിർണ്ണയവും നടന്നു