
സമം സാംസ്ക്‌കാരികോത്സവം ഇന്ന് തുടങ്ങും മടിക്കൈയിൽ
സമം സാംസ്ക്‌കാരികോത്സവം ഇന്ന് തുടങ്ങും
മടിക്കൈ
ജില്ലാ പഞ്ചായത്തും സാംസ് കാരിക വകുപ്പും സംഘടിപ്പി ക്കുന്ന ‘സമം സാംസ്കാരി കോത്സവത്തിന് അമ്പലത്തു കര ടി എസ് തിരുമുമ്പ് സാംസ് കാരിക സമുച്ചയത്തിൽ വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് സാംസ്കാ രിക ഘോഷയാത്ര. തുടർന്ന് സാംസ്കാരിക സമ്മേളനം സിനിമ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. തുടർന്ന് മടിക്കൈ കുടുംബശ്രീയുടെ പൂരക്കളിയും രാത്രി 7.30ന് കേരള സംഗീത നാടക അക്കാ ദമി നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാ ടൻ മോക്ഷം നാടകവും. 16 വരെ നടക്കുന്ന വനിതകളു ടെ കൂട്ടായ്മയിൽ വിവിധ പരി പാടികളുണ്ടാകും. ശനിയാഴ് ചത്തെ പരിപാടികൾ ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഉദ്ഘാടനം ചെയ്യും.12 ന് ‘നവ കേരളത്തിൽ ഫെമിനിസവും ജെൻഡറും’ വിഷയത്തിൽ സംവാദം. തുടർന്ന് വിവിധ മേഖലകൾ കഴിവ് തെളിയിച്ച വരുടെ ‘ഉയിർപ്പിന്റെ വിയർപ്പു കൾ’ അനുഭവസാക്ഷ്യവും സജീവൻ ഇടയിലക്കാടിന്റെ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും. 16ന് ചരിത്രകാരൻ കെ കെ എൻ കുറുപ്പ് ഉദ്ഘാട നം ചെയ്യും. തുടർന്ന് വനിതാ ജനപ്രതിനിധികളുടെ സംഗ മം, പ്രഭാഷണം, കപ്പിൾ ഡാൻ സ് ആൽത്തറ ബാൻഡ് അവ തരിപ്പിക്കുന്ന ഫ്യൂഷൻ സോങ് എന്നിവ. സമാപന സമ്മേള നം മുൻമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.