കെ എസ് ടി എ *കോട്ടച്ചേരി ബ്രാഞ്ചിൽ* നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. മേലാങ്കോട്ട് ഏസി കെ എൻ എസ് സ്കൂളിൽ നടന്ന യാത്രയയപ്പ് യോഗം ജില്ലാ ട്രഷറർ ഡോ.കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു

*യാത്രയയപ്പ് നൽകി*

കെ എസ് ടി എ *കോട്ടച്ചേരി ബ്രാഞ്ചിൽ* നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. മേലാങ്കോട്ട് ഏസി കെ എൻ എസ് സ്കൂളിൽ നടന്ന യാത്രയയപ്പ് യോഗം ജില്ലാ ട്രഷറർ ഡോ.കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.


ബ്രാഞ്ച് പ്രസിഡണ്ട്-സ :മനോജ്‌കുമാർ അധ്യക്ഷനായിരുന്നു ജില്ലാ വൈസ് പ്രസിഡണ്ട് സ :പി ശ്രീകല , ജില്ലാ . ജോ.സെക്രട്ടറി സ :പി മോഹനൻ , എക്സിക്യൂട്ടീവ് അംഗം സ :പി പി കമല, സബ്ജില്ല സെക്രട്ടറി സ :വി കെ ഉണ്ണികൃഷ്ണൻ , സബ്ജില്ലാ ജോ. സെക്രട്ടറി സ: ബിഞ്ജുഷ മേലത്ത് തുടങ്ങിയവർ സംസാരിച്ചു .വിരമിക്കുന്ന അധ്യാപകരായ സ :ബി.അംബിക, സ:മനോജ്‌കുമാർ വി. കെ., സ:വിനോദ് പുറവങ്കര, സ:എ. കെ. ബിന്ദു, സ:സുജാത. പി എന്നിവർ മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് സെക്രട്ടറിസ :കൃഷ്ണപ്രസാദ് സ്വാഗതം പറഞ്ഞു. 20 ഓളം സഖാക്കൾ യോഗത്തിൽ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close