
കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ
കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ
കരിന്തളം:ഒരു അധ്യായന വർഷത്തെ പഠന തെളിവുകളുടെ നേർക്കാഴ്ച സമ്മാനിക്കുന്ന മികവിന്റെ ഉത്സവങ്ങളാണ് പഠനോത്സവങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം വിവിധ പരിപാടികളോടെ നാളെ രാവിലെ 10 മണി മുതൽ കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പഠനോത്സവം ഉദ്ഘാടനം ചെയ്യും.പഠന മികവുകളുടെ നേർസാക്ഷ്യമായി വിവിധ മേഖലകൾ തിരിച്ച് കുട്ടികളുടെ മികവ് പ്രദർശനവും നടക്കും.
Live Cricket
Live Share Market
+24°C
+28°C
+29°C
+25°C
+29°C
+28°C
+29°C
+25°C
+18°C
नई दिल्ली
राजस्थान
मध्य प्रदेश
उत्तर प्रदेश
कोलकाता
ओडिशा
महाराष्ट्र
बिहार
पंजाब