
യു.എ.ഇ. പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം പള്ളിക്കര റെഡ് മൂൺ ബീച്ച് ഹാളിൽ സംഘടിപ്പിച്ചു.
യു.എ.ഇ. പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം പള്ളിക്കര റെഡ് മൂൺ ബീച്ച് ഹാളിൽ സംഘടിപ്പിച്ചു.
ഓഫീസ് കമ്മിറ്റി കൺവീനർ വി. കുമാരൻ മാണിമൂല അധ്യക്ഷനായി, മുൻ ഭാരവാഹികളായ എസ്.കെ.ഗംഗാധരൻ, പി.അച്ചുതൻ പള്ളം, കെ.വി.ദാമോദരൻ പുല്ലൂർ, ഗോപിമേലത്ത് അരമങ്ങാനം, കെ.നാരായണൻ പാടിയിൽ , കെ.വി.രാഘവൻ കൂട്ടപ്പന,എച്ച്. വിശ്വംഭരൻ പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ. ഭാസ്ക്കരൻ പുല്ലൂർ സ്വാഗതവും, ജോയൻ്റ് കൺവീനർ കെ. ഭാസ്ക്കരൻ പറമ്പ് നന്ദിയും പറഞ്ഞു.
തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരികൾ അവതരിപ്പിച്ചു, മജിഷൻ ആർ.കെ. കൗവ്വായി മാജിക്ക് അവതരിപ്പിച്ചു. യു.എ.ഇ. പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
Live Cricket
Live Share Market














Fri, 27 Jun
+33°C
Sat, 28 Jun
+32°C
Sun, 29 Jun
+30°C
Mon, 30 Jun
+33°C
Tue, 1 Jul
+31°C
Wed, 2 Jul
+32°C
Thu, 3 Jul
+33°C
Fri, 27 Jun
+33°C
Sat, 28 Jun
+32°C
Sun, 29 Jun
+30°C
Mon, 30 Jun
+33°C
Tue, 1 Jul
+31°C
Wed, 2 Jul
+32°C
Thu, 3 Jul
+33°C