
വനിത ശിശുക്ഷേമ വകുപ്പ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഗവൺമെന്റ് അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചു
വനിത ശിശുക്ഷേമ വകുപ്പ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഗവൺമെന്റ് അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചു
കാഞ്ഞങ്ങാട് കോട്ടച്ചേരി ജി എൽ പി സ്കൂൾ അംഗൻവാടിയിൽ ആരംഭിച്ച അംഗൻവാടി കം ക്രഷ് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു നഗരസഭാ വൈസ് ചെയർമാൻ ബിടെക് അബ്ദുള്ള മുഖ്യ അതിഥിയായി പങ്കെടുത്തു കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ ലത ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ വി സരസ്വതി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശ ൻ കെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി കെ വാർഡ് കൗൺസിലർ ശ്രീമതി എം ശോഭന കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി അമിതാപി കോട്ടച്ചേരി ജിഎൽപിഎസ് ഹെഡ്മിസ്ട്രസ് അംബിക കോട്ടച്ചേരി ജി എൽ പി എസ് പിടിഎ പ്രസിഡണ്ട് സേതു മദർ പിടിഎ പ്രസിഡണ്ട് രശ്മി എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അഹമ്മദലി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിശു വികസന പദ്ധതി ഓഫീസർICDS കാഞ്ഞങ്ങാട് ആസിയ വക്കയിൽ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ രേഷ്മ കെ ആർ നന്ദിയും പറഞ്ഞു