
പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ലോക ഉപഭോ കത്യ അവകാശ ദിനം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർ പെഴ്സൺ കെ.വി.സുജാത നിർവ്വഹിച്ചു.
ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു.
പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ലോക ഉപഭോ കത്യ അവകാശ ദിനം സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർ പെഴ്സൺ കെ.വി.സുജാത നിർവ്വഹിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദു അധ്യക്ഷയായി, കൗൺസിലർ വന്ദന ബൽരാജ് , ജില്ലാ ഉപഭോക്തൃ സമിതി ചന്ദ്രൻ ആറങ്ങാടി, എം. ജയപ്രകാശ് (അസി. രജിസ്ട്രർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ) എന്നിവർ സംസാരിച്ചു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം ഉളവാക്കുന്നതിനായി സംഘടിപ്പിക്കുന്ന സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ അഡ്വ. രമാദേവി വിഷയം അവതരിപ്പിച്ചു. ജി. മാധവൻ പോറ്റി (താലൂക്ക് സപ്ലൈ ഓഫീസർ) സ്വാഗതവും, രാജേഷ് മക്കനായി (അസി. താലൂക്ക് സപ്ലൈ ഓഫീസർ) നന്ദിയും പറഞ്ഞു.
തുടർന്ന് എൽ.പി, യു.പി. തല സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഉപഭോക്തൃ അവകാശവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം സംഘടിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം സാരംഗി സരസ്വതി (എ.സി. കെ എൻ എസ് ജി.യു.പി.എസ് മേലാങ്കോട്ട് ‘ രണ്ടാം സ്ഥാനം ദേവ സൂര്യ എ.വി(മേലാങ്കോട്ട് സ്ക്കൂൾ)