കക്കാട്ട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനപ്രവർത്തനങ്ങളുടെ മികവ് വിളിച്ചോതുന്ന പഠനോത്സവം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് പ്രീത ഉദ്ഘാടനം ചെയ്തു.

ജി.എച്ച്.എസ്.എസ് കക്കാട്ട് പഠനോത്സവം നടത്തി


കക്കാട്ട്: കക്കാട്ട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനപ്രവർത്തനങ്ങളുടെ മികവ് വിളിച്ചോതുന്ന പഠനോത്സവം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് പ്രീത ഉദ്ഘാടനം ചെയ്തു.

പഠനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ഗണിത ബസാറിന്റെ ഉദ്ഘാടനം ഹോസ്ദുർഗ് ബി പി സി ഡോ: കെ.വി. രാജേഷ് നിർവഹിച്ചു. സയൻസ് ഇന്നവേറ്റീവ് കോർണർ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി കെ രാധ അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡണ്ട് പി.വി. രാമകൃഷ്ണൻ, SMC ചെയർമാൻ ടി.വി.ലതീഷ്, ബിന്ദു. എം.കെ., സുപ്രീത. ബി, ലസിത. പി.കെ., പ്രമോദ്.എം.വി.തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ പഠന പ്രവർത്തന ഉല്പന്നങ്ങൾ പരീക്ഷണ പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ , ശാസ്ത്ര-ഗണിതശാസ്ത്ര മാജിക്കുകൾ തുടങ്ങിയവ പഠനോത്സവത്തിന് മികവേകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close