
മാലിന്യ മുക്തനവകേരളം* *പടന്ന ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ശുചിത്വ പ്രഖ്യാപനം നടത്തി
*മാലിന്യ മുക്തനവകേരളം*
*പടന്ന ഗ്രാമ പഞ്ചായത്ത്*
*ഒമ്പതാം വാർഡ്* *ശുചിത്വ പ്രഖ്യാപനം*
*നടത്തി*
ഉദിനൂർ:
പടന്ന ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ശുചിത്വ പ്രഖ്യാപനം പോട്ടച്ചാൽ അംഗനവാടി പരിസരത്ത് നടന്നു. ഒമ്പതാം വാർഡ് മെമ്പർ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശുചിത്വ പ്രതിഞ്ജചൊല്ലിഉദ്ഘാടനം ചെയ്തു. അംഗനവാടി പരിസരവും റോഡിൻ്റെ ഇരുവശവും ശുചീകരിച്ചു.ADS മെമ്പർ കെ. മായ അധ്യക്ഷയായി. കെ. നാരായണി. ഇ.വി. ചിത്ര എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ കെ. രാജീവൻ സ്വാഗതവും ഹരിതകർമ സേനഅംഗം പി.വി വിനോദിനി നന്ദിയും പറഞ്ഞു.
Live Cricket
Live Share Market